Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
100
ജമ്മു കശ്മീർ മേഖലയിലെരക്ഷാ ഏർപ്പാടുകൾ പുനരവലോകനം ചെയ്യാനും ശക്തിപ്പെടുത്താനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്
ജമ്മു കശ്മീർ മേഖലയിലെ രക്ഷാ ഏർപ്പാടുകൾ പുനരവലോകനം ചെയ്യാനും ശക്തിപ്പെടുത്താനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്
101
ദേശീയസമ്മേളനത്തിൻറ്റെ ഔപചാരിക ഉത്ഘാടനം ഹെബി ഈഡൻ എം എൽ എ നിർവഹിച്ചു
ദേശീയ സമ്മേളനത്തിൻറ്റെ ഔപചാരിക ഉത്ഘാടനം ഹെബി ഈഡൻ എം എൽ എ നിർവഹിച്ചു
102
ചടങ്ങിൽമുതിർന്നതുള്ളൽകലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭഅധ്യക്ഷനായി
ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി
103
ആഗസ്ത് പതിനാറിന് ഗ്രീസുമായി നടക്കുന്ന ടെറി ആദ്യമായി ടീമിനെ നയിക്കുക
ആഗസ്ത് പതിനാറിന് ഗ്രീസുമായി നടക്കുന്ന സൗഹൃദമത്സരത്തിലാണ് ടെറി ആദ്യമായി ടീമിനെ നയിക്കുക
104
ജനപ്രതിനധികളുമായി ചർച്ച നടക്കുന്നതിനിടെ ഭക്ഷണവുമായുള്ള സാജിൻറ്റെ വാഹനം വിമാനത്താവളത്തിലേക്ക് പോലീസ് സംരക്ഷണത്തിൽ കടത്തിവിടുവാൻ പോലീസ് ശ്രമിച്ചു
ജനപ്രതിനിധികളുമായി ചർച്ച നടക്കുന്നതിനിടെ ഭക്ഷണവുമായുള്ള സാജിൻറ്റെ വാഹനം വിമാനത്താവളത്തിലേക്ക് പോലീസ് സംരക്ഷണത്തിൽ കടത്തിവിടുവാൻ പോലീസ് ശ്രമിച്ചു
105
എന്നാൽ അസുഖബാധയെതുടർന്ന് കേൾവിശക്തി നഷ്ടമായതോടെപാട്ടും നിലച്ചു
എന്നാൽ അസുഖബാധയെ തുടർന്ന് കേൾവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു
106
കഴിഞ്ഞവർഷം തമിഴ്നനാട്ടിലെ തേനി ജില്ലയിൽ വളർത്തുമൃഗങ്ങൾക്ക് ആന്ത്രാക്സ് രോഗം ബാധിച്ചിരുന്നു
കഴിഞ്ഞവർഷം തമിഴ്നാട്ടിലെ തേനി ജില്ലയിൽ വളർത്തുമൃഗങ്ങൾക്ക് ആന്ത്രാക്സ് രോഗം ബാധിച്ചിരുന്നു
107
സാന നിമിഷം മൂക്കിനു പരിക്കേറ്റ ഗോൾ കീപ്പർ എഡ്വിൻ വാൾഡൻ സാറിനെ കൂടാതെയാണ് മാഞ്ചസ്റ്റർ വിജയം നേടിയത്
അവസാന നിമിഷം മൂക്കിനു പരിക്കേറ്റ ഗോൾ കീപ്പർ എഡ്വിൻ വാൻഡർസാറിനെ കൂടാതെയാണു മാഞ്ചസ്റ്റർ വിജയം നേടിയത്
108
ആയിരത്തി ഇരുന്നൂറ്റിഇരുപത് സ്ക്വയർമീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർപാർക്കിങ് ഏരിയയാണ്
ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ്
109
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
110
ജൻധൻ യോജനാപദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കൂടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
111
അനന്തരവനായ മാർത്താണ്ഡവർമ്മയോട് സ്നേഹവാത്സല്യങ്ങൾകാണിച്ചിരുന്ന ആളായിരുന്നു അദേഹം
അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദേഹം
112
മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഗണ്ട നാമജബയജ്ഞം ഉച്ച്ക്ക് പന്ത്രണ്ടിന് പന്തീരാഴ് സദ്യം
മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴിസദ്യ
113
ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു
ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത്
114
ഷൂവിൽ ഓം ചിഹ്നവും ബിയർക്കുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത്
ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത്
115
ജനുവരി അവസാനത്തോടെ ബാംഗ്ലൂരിൽ ഈ സകര്യം
ജനുവരി അവസാനത്തോടെ ബാംഗ്ലൂരിൽ ഈ സകര്യം ലഭ്യമായിത്തുടങ്ങും
116
ആയിരത്തിതൊള്ളായിരത്തി തൊണണൂററിയെടടിലാണജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
117
സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങളെ നീക്കങ്ങളെ പൊറുപ്പിക്കാതിരിക്കാൻ ഭീകരർ ശ്രമിച്ചുകൊണ്ടിരിക്കും
സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നീക്കങ്ങളെ പൊറുപ്പിക്കാതിരിക്കാൻ ഭീകരർ ശ്രമിച്ചുകൊണ്ടിരിക്കും
118
പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാഛണ്ഡിഗായാകം
പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം
119
അവൈ ഹോം ശ്രീനിവാസ ശാന്തിനിലയം തുടങ്ങിയ സന്നദ്ധസംഘടനകളുടെ സ്ഥാപകയാണ്
അവ്വൈ ഹോം ശ്രീനിവാസ ശാന്തിനിലയം തുടങ്ങിയ സന്നദ്ധസംഘടനകളുടെ സ്ഥാപകയാണ്
120
പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ ആൽക്കഹോൾ ഉള്ളതായി കണ്ടെത്തി
പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി
121
മുനനൂററി ഇരുപതശതമാനംവർദ്ധനവാണ് രാധാകൃഷണൻററെസ്വത്തിലുണ്ടായത്
മുന്നൂറ്റി ഇരുപത് ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രാധാകൃഷ്ണൻറ്റെ സ്വത്തിലുണ്ടായത്
122
കാലത്ത് ഓരോ ഏക്കറിൽ നിന്നും നിഷ്ഠൂരമായി മൂന്ന് വൃക്ഷങ്ങൾവരെമുറിക്കുന്നു
അടുത്ത കാലത്ത് ഓരോ ഏക്കറിൽ നിന്നും നിഷ്ഠൂരമായി മൂന്ന് വൃക്ഷങ്ങൾ വരെ മുറിക്കുന്നു
123
അംഗത്വത്വത്തിൻറ്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് കണ്ണൂരും തൊട്ടുപിന്നിൽ തൃശ്ശൂരുമാണെന്ന് നേതാക്കൾ അറിയിച്ചു
അംഗത്വത്തിൻറ്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് കണ്ണൂരും തൊട്ടുപിന്നിൽ തൃശ്ശൂരുമാണെന്ന് നേതാക്കൾ അറിയിച്ചു
124
ലോസ് ആഞ്ജലിസ് അമേരിക്കൻ ജനപ്രിയനോവകളുടെ കുലപതി സിഡ്നി ഷെൽഡൺ എൺപത്തിയൊൻപത് വയസ്സ് അന്തരിച്ചു
ലോസ് ആഞ്ജലിസ് അമേരിക്കൻ ജനപ്രിയനോവലുകളുടെ കുലപതി സിഡ്നി ഷെൽഡൺ എൺപത്തിയൊൻപത് വയസ്സ് അന്തരിച്ചു
125
ഈന്തപ്പഴം ബദാം കശുവണ്ടി മുതലായവയും ലഘുഭകഷണതതിൽ ഉൾപ്പെടുത്താം
ഈന്തപ്പഴം ബദാം കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം
126
നേരത്തെയും ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായആളാണ് അഹൂജ
നേരത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ
127
ഉദാര സാമ്പത്തിക നയത്തിൻറ്റെഈ വക്താവിന്സ്വാഭാവികമായിത്തന്നെരണ്ടുലോകനേതാക്കളോടുംഒന്നിച്ചുപോവാൻസാധിച്ചു
ഉദാര സാമ്പത്തിക നയത്തിൻറ്റെ ഈ വക്താവിന് സ്വാഭാവികമായിത്തന്നെ രണ്ടു ലോകനേതാക്കളോടും ഒന്നിച്ചുപോവാൻ സാധിച്ചു
128
വിമൻസ് കോളേജിലെരണ്ടാം വർഷ ബി എ വിദ്യാർഥിയായ അഫ്ഷാൻ ആഷിഖ്
വിമൻസ് കോളേജിലെ രണ്ടാം വർഷ ബി എ വിദ്യാർഥിയായ അഫ്ഷാൻ ആഷിഖ്
129
ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാധ്ഭുത മൗനഭാഷ
ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ
130
ഐ ടി പ്രഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത്
ഐ ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത്
131
ആയിരത്തിതൊള്ളയിരത്തി അറുപതിൽ ഇന്ത്യയിൽ അംബാസഡറായിവരുന്നതിനു മുമ്പുതന്നെ ഈ രാജയവുമായിഅദ്ദേഹം നല്ല ബന്ധം പുലർത്തിയിരുന്നു
ആയിരത്തിതൊള്ളയിരത്തി അറുപതിൽ ഇന്ത്യയിൽ അംബാസഡറായി വരുന്നതിനു മുമ്പുതന്നെ ഈ രാജ്യവുമായി അദ്ദേഹം നല്ല ബന്ധം പുലർത്തിയിരുന്നു
132
അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ഓഫീസുകളുടെ പരിധിയിൽ
അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
133
കെന്നഡിയുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന ഗാല്ബ്രെ നെഹ്റുവിൻറ്റെ സ്നേഹാദരം നേടുക പരയാസമുളള കാര്യമായിരുന്നില്ല
കെന്നഡിയുമായി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന ഗാല്ബ്രെ യ്ത്തിന് നെഹ്റുവിൻറ്റെ സ്നേഹാദരം നേടുക പ്രയാസമുള്ള കാര്യമായിരുന്നില്ല
134
കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡി എൻഎയിൽ രൂപപ്പെടുന്നു
കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡി എൻ എയിൽ രൂപപ്പെടുന്നു
135
അക്കാലത്ത് അത് ശില്പവിദ്യയുടേ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു
അക്കാലത്ത് അത് ശില്പവിദ്യയുടെ എല്ലാ സാധ്യതകളുടേയും ശക്തിയുടേയും പ്രകടനം എന്ന് വിലയിരുത്തപ്പെട്ടു
136
അമേരിക്കയുടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയാണ് കൂടിയേറ്റക്കാരെ ആകർഷിച്ചത്
അമേരിക്കയൂടെ സമശീതോഷ്ണവും വൈവിധ്യമാർന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകർഷിച്ചത്
137
ആയിരത്തിതൊള്ളയിരത്തിഅറുപത്തിമൂന്നിൽ അംബാസഡർ പദവിയിൽ നിന്നു ഇന്ത്യയുടെ നല്ല സുഹൃത്തായി തുടർന്നു
ആയിരത്തിതൊള്ളയിരത്തി അറുപത്തിമൂന്നിൽ അംബാസഡർ പദവിയിൽ നിന്നു വിരമിച്ചശേഷവും ഇന്ത്യയുടെ നല്ല സുഹൃത്തായി അദ്ദേഹം തുടർന്നു
138
മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിംഗും നിർവഹിക്കുന്നു
മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു
139
ആചാരലംഗനം തടയാനെത്തിയവരെ തടഞ്ഞതിനുള്ള കേസുകൾ സധൈര്യം നേരിടും
ആചാരലംഘനം തടയാനെത്തിയവരെ തടഞ്ഞതിനുള്ള കേസുകൾ സധൈര്യം നേരിടും
140
ഉത്പാദനം ഏറ്റവും കുറയുന്ന കർക്കടവമാസത്തിലാണ് നാളികേരത്തിന് ഏറ്റവുമുയർന്ന വില മുൻകാലങ്ങളിൽ കർഷകർക്ക് ലഭിച്ചിരുന്നത്
ഉത്പാദനം ഏറ്റവും കുറയുന്ന കർക്കടകമാസത്തിലാണ് നാളികേരത്തിന് ഏറ്റവും ഉയർന്ന വില മുൻകാലങ്ങളിൽ കർഷകർക്ക് ലഭിച്ചിരുന്നത്
141
ഇന്ത്യയ്ക്ക് പ്രിയപ്പെട്ട ഏറെ സ്നേഹിച്ച അമേരിക്കക്കാരനായിരുന്നു ശനിയാഴ്ച അന്തരിച്ചഗാല്ബ്രെയ്ത്ത്
ഇന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട ഇന്ത്യയെ ഏറെ സ്നേഹിച്ച അമേരിക്കക്കാരനായിരുന്നു ശനിയാഴ്ച അന്തരിച്ച ഗാല്ബ്രെയ്ത്ത്
142
ഏഴു വർഷമായി ഖോഖോയുടെ സംസ്ഥാന ടീമിൽ അംഗമാണ് ശിശോക്
ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക്
143
സംവിധായകൻ രാജസേനൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യ അതിഥികളാകും
സംവിധായകൻ രാജസേനൻ ഏഴച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യഅഥിതികളാകും
144
പീഠത്തിൻറ്റെ ഉയരം നാലടി കുറച്ച ശേഷം പ്രതിമ തിരികെ സ്ഥാപിച്ചു
പീഠത്തിൻറ്റെ ഉയരം നാലടി കുറച്ചശേഷം പ്രതിമ തിരികെ സ്ഥാപിച്ചു
145
കൊടുവള്ളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുപശീറ എന്നിവരാണ് മരിച്ചത്
കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത്
146
ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെഹൈടെക്കാക്കി
ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടെക്കാക്കി
147
ലഘുഭക്ഷണം വിശ്രമസ്ഥലം സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും
ലഘുഭക്ഷണം വിശ്രമസ്ഥലം ശൗചാലയ സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും
148
പദ്ധതിയുടെ ഐ എസ് ആർഒജനങ്ങളെ വഞ്ചിക്കുകയാണ്
മംഗൾയാൻ പദ്ധതിയുടെ പേരിൽ ഐ എസ് ആർ ഒ ജനങ്ങളെ വഞ്ചിക്കുകയാണ്
149
വിചിത്രമായ ഫത്തുകൾ ഇറക്കുന്നതിന് പേര്കേട്ട മതപാഠശാലയാണ് ദാറുൽ ഉലൂം
വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽ ഉലൂം
150
സംഭവം പോലീസ് ജില്ലാ ചൈൽഡ്ലൈൻ കോർഡിനേറ്റർ അൻവറിനെ വിവരമഅറിയിച്ചു
സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു
151
ജൻഖൻ യോജനാപദ്ധതി രണ്ടായിരത്തിയഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
152
അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി
അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി
153
ഏഴാംതീയതി വൈകുന്നേരം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ചു
ഏഴാം തീയതി വൈകുന്നേരം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ചു
154
രണ്ടാഴ്ചമുമ്പ് അഞ്ചു വൃദ്ധരെ മേൽപ്പത്തൂർഓഡിറ്റോറിയത്തിൽനിന്ന് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയിരുന്നു
രണ്ടാഴ്ചമുമ്പ് അഞ്ചു വൃദ്ധരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽനിന്ന് വണ്ടിയിൽ കയറ്റിക്കൊണ്ടുപോയിരുന്നു
155
കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹാസൻ
കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹസൻ
156
ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞ ദിവസം വിളവെടുത്തു
ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു
157
മുപ്പത്തിയൊന്നിന് രാവിലെ ഏഴ്മുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴ് സദ്യം
മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ
158
ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾ രോഗങ്ങളും ഇവമൂലം ഉണ്ടാകാറുണ്ട്
ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട്
159
കെട്ടിടനിർമ്മാണത്തിന് സർക്കാർ നൽകിയിരുന്ന പ്രത്യേകാനുമതി ഹൈക്കോടതി രണ്ടായിരത്തിയഞ്ച് നവംബർ ഏഴിന് തടഞ്ഞു
കെട്ടിടനിർമ്മാണത്തിന് സർക്കാർ നൽകിയിരുന്ന പ്രത്യേകാനുമതി ഹൈക്കോടതി രണ്ടായിരത്തിയഞ്ച് നവംബർ ഏഴിന് തടഞ്ഞു
160
പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാകം
പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം
161
ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ പോളിറ്റെക്നിക് മെഡിക്കൽ വിദ്യാഭ്യാസം മുൾപ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും
ഒക്ടോബർ നാലു മുതൽ ടെക്നിക്കൽ പോളിടെക്നിക് മെഡിക്കൽ വിദ്യാഭ്യാസമുള്പ്പെടെയുള്ള സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും
162
ആറരകക മൂപ്പനും എത്തി ആൾ ഞങ്ങളേക്കാൾഊർജ്ജസ്വലൻ
കൃത്യം ആറരക്ക് മൂപ്പനും എത്തി ആൾ ഞങ്ങളേക്കാൾ ഊർജ്ജസ്വലൻ
163
ജൺധൻ യോജനാപദ്ധതി രണ്ടായിരത്തിയഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
164
അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കുംമറ്റും ഒരുപൂച്ചമറ്റൊരു പൂച്ചയെ ആശ്രയിക്കില്ല
അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല
165
പെർളയിലെ സ്വാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
പെർളയിലെ സാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
166
ഇപ്പോൾ സംഭവും അറിഞ്ഞ ഉടനെ പട്ടാളവും അർധ സൈനിക വിഭാഗവും അവിടെ പാഞ്ഞെത്തുകയുണ്ടായി
ഇപ്പോൾ സംഭവം അറിഞ്ഞ ഉടനെ പട്ടാളവും അർധസൈനിക വിഭാഗവും അവിടെ പാഞ്ഞെത്തുകയുണ്ടായി
167
അലങ്കാരങ്ങൾക്കൊപ്പംക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന പ്രചാരത്തിലുണ്ട്
അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്
168
അതിൻറ്റെ ആദ്യലക്കം ആയിരത്തിഎഴുന്നൂറ്റിയൻപത്തിയാറ് മാർച്ച് പത്തൊൻപതാം തിയതി പുറത്തിറങ്ങി
അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയൻപത്തിയാറ് മാർച്ച് പത്തൊൻപതാം തീയതി പുറത്തിറങ്ങി
169
അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാം എന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു
അമേരിക്ക ക്യൂബയിൽ ഒരു പട്ടാള അട്ടിമറി നടത്തിയേക്കാമെന്ന് കാസ്ട്രോ ഭയപ്പെട്ടിരുന്നു
170
അവധിയിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം
അവധിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം
171
ഇതിനെ ഔദ്യോഗികമായി കെജ്രിവാൾഅംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും
ഇതിനെ ഔദ്യോഗികമായി കെജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും
172
എൻ ആർ ഐ നിക്ഷേപത്തിന് മാത്രമായി ഏകജാലക സംവിധാനത്തിന് സാധ്യതാ പഠനം
എൻ ആർ ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം
173
ഉച്ചക്ക് ഒന്നിന്അന്നദാനം വൈകീട്ട് മൂന്ന്മുപ്പതിന് അവഭൃഥ സ്നാനഘോഷയാത്ര
ഉച്ചക്ക് ഒന്നിന് അന്നദാനം വൈകീട്ട് മൂന്ന് മുപ്പതിന് അവഭൃഥ സ്നാന ഘോഷയാത്ര
174
ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിൻറ്റെമാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു
ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിൻറ്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു
175
ദഹനത്തിനുംജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ലഔഷധമാണ്
ദഹനത്തിനും ജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ല ഔഷധമാണ്
176
ജൻധൻ യോജനാപദ്ധതി രണ്ടായിരത്തിഅഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
177
ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും
178
ഇമ്രാൻ അബ്ദുല്ഹ തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി
ഇമ്രാൻ അബ്ദുല്ല തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി
179
കാറിൻറ്റെ മുൻഭാഗം ഉൾപ്പെടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിതെറിച്ചു
കാറിൻറ്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു
180
അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയൻപത്തിയാറ് മാർച്ച് പത്തൊമ്പതാം തീയതി പുറത്തിറങ്ങി
അതിൻറ്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി
181
അമേരിക്കയിലെജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പതതു വനിതകളുടെ പട്ടികയിൽ തെരേസ
അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്
182
സഹോദരൻ അനീസ് ഇബ്രാഹീം ഛോട്ടാ ഷകീർ എന്നിവർ ദാവൂദിന് ഒപ്പമുണ്ട്
സഹോദരൻ അനീസ് ഇബ്രാഹിം ചോട്ടാ ഷക്കീർ എന്നിവർ ദാവുദിനു ഒപ്പമുണ്ട്
183
അലങ്കാരങ്ങളിൽആനകളും അവയുടെപുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
184
അതേസമയം ഹജ്ജ് കാറ്റെറിങ് മേഖലാ ഭാവിയിൽ പ്രതീക്ഷയക്ക് സാധ്യതകളുണ്ട്
അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധൃതകളുണ്ട്
185
നിരപരാധികളും നിരായുധരുമായ പൗ രന്മാരെ സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെ നിരത്തി നിർത്തി വെടിവെച്ചുകൊല്ലുക
നിരപരാധികളും നിരായുധരുമായ പൗരന്മാരെ സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെ നിരത്തി നിർത്തി വെടിവെച്ചുകൊല്ലുക
186
ഫോൺ ചെയ്യുമ്പോൾഅറിയിച്ചിരിക്കണമെന്ന് നഗരസഭാ കമ്മീഷണർ പറഞ്ഞു
ഫോൺ ചെയ്യുമ്പോൾ അറിയിച്ചിരിക്കണമെന്ന് നഗരസഭാ കമ്മീഷണർ പറഞ്ഞു
187
ബാബുതോമസിൻറ്റെ പേരിൽമറയൂർ റേഞ്ചിൽഒരുകേസ്സുമില്ല
ബാബു തോമസിൻറ്റെ പേരിൽ മറയൂർ റേഞ്ചിൽ ഒരു കേസ്സുമില്ല
188
സ്വാഗതം പറയുന്ന കെ എം ആർ എൽ എം ടി ഏലിയാസ് ജോർജ്ജ് താഴെ ഇരിക്കണം
സ്വാഗതം പറയുന്ന കെ എം ആർ എൽ എം ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം
189
അതോടെ പ്രസിഡൻറ്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി
അതോടെ പ്രസിഡൻറ്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി
190
ഇത്രയും മാധുര്യമുള്ളശബ്ദമോ റെകകോർഡിംഗിനശേഷംഘണ്ടശാല ചോദിച്ചു
ഇത്രയും മാധുര്യമുള്ള ശബ്ദമോ റെക്കോർഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു
191
ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിന് ആണ് ആന്ധ്രയിൽ തെരഞ്ഞെടുപ്പ്
ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിന് ആണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ്
192
അതിൽ അൽഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മെ തേടിയെത്തും
അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മേ തേടിയെത്തും
193
ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ലേഷിക്കുന്നത്
ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ളേഷിക്കുന്നത്
194
കളികണ്ട ജവഹർലാൽ നെഹ്രു മോഹിനിപെൺകുട്ടിയെകാണണമെന്ന് പറഞ്ഞു
കളികണ്ട ജവഹർലാൽ നെഹ്രു മോഹിനി ആടിയ പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞു
195
ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്
ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്
196
ഇവയുടെ പൂവിൻറ്റെ ഒരുതൾ മാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ്
ഇവയുടെ പൂവിൻറ്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിൻറ്റെ രൂപത്തിലുമാണ്
197
അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മെ തേടിയെത്തും
അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മേതേടിയെത്തും
198
ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിൻറ്റെ ഗോതരം അദ്ദേഹത്തിൻറ്റെപ്രാധാന്യം എടുത്തുകാട്ടി
ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിൻറ്റെ ഗോത്രം അദ്ദേഹത്തിൻറ്റെ പ്രാധാന്യം എടുത്തുകാട്ടി
199
ഭരണഘടനയുടെ നാല്പത്തിയൊന്പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട്
ഭരണഘടനയുടെ നാൽപ്പത്തിയൊൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട്